കള്ളന്‍ അഥവാ കാലന്‍ (കുറുങ്കവിത)

സ്വപ്നത്തിന്റെ ഓടിളക്കി
അകത്തുകടന്ന ആരോ
ആത്മാവിന്റെ പൂട്ടുപൊളിച്ച്
വിലപ്പെട്ടതെന്തോ
കവര്‍ന്നെടുത്ത് കടന്നുപോയ്