നിസ്സംഗത

നിരര്‍ഥകതയുടെ
ചവറ്റുകൊട്ടയിലേക്ക്
വാടിക്കൊഴിയുന്ന ഇന്നലെകളെ
ആലസ്യത്തിന്റെ സുഖം നുകര്‍ന്ന്
നോക്കിനില്ക്കുംബോള്‍ തന്നെ
നാളെയുടെ വിരുന്നു
വിശുദ്ധമായിരിക്കുമെന്ന്
വ്രിഥാ വീന്‍പിളക്കുന്നു നാം