നാലു കവിതകള്‍

1.
വിട്ടുവീഴ്ചകള്‍
പടുവീഴ്ചകളെ
പിടിച്ചുനിര്‍ത്തിയേക്കും

2.
ആര്‍ക്കുമേകാത്ത
പിടിച്ചടക്കലുകള്‍
ആളിക്കത്തിക്കും
ആസ്വാസ്ഥ്യങ്ങള്‍

3.
പോരാ, തനിച്ച ലാഭക്കൊതി
വരിക്കണമിതരനും വിജയം

4.
പ്രബലകാലത്ത് മ്രുഗത്വം
ദുര്‍ബലകാലത്ത് നരത്വം